കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബാവിക്കര സ്വദേശി മരിച്ചു. ബാവിക്കര മണയംഗോഡ് പരേതനായ സുല്‍ത്താന്‍ അബ്ദുല്ലയുടെ മകന്‍ അശ്രഫ് (50)ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. ബുധനാഴ്ച രാത്രി മരണപ്പെട്ടു. അവിവാഹിതനാണ്. ഖദീജയാണ് മാതാവ്. സഹോദരങ്ങള്‍: ബീഫാത്തിമ, മറിയമ്മ, ആയിഷ, സുഹ്‌റ, സഫിയ, അബ്ദുല്‍ ഖാദര്‍, ഉനൈസ്, സിദ്ധീഖ്. ഖബറടക്കം ബാവിക്കര ജമാഅത്ത് പള്ളിയില്‍.