കാഞ്ഞങ്ങാട്: മുന്‍ എം.പി പി.കരുണാകരന്‍ 25,000 രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി
പെന്‍ഷന്‍ തുകയില്‍ നിന്നുള്ള വിഹിതമാണ് അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ എത്തി അദ്ദേഹം ചെക്ക് കൈമാറി.

You cannot copy content of this page