ഹസീന രാജിവയ്ക്കണം; ബംഗ്ലാദേശില്‍ പ്രതിഷേധം രൂക്ഷം; ഏറ്റുമുട്ടലില്‍ 2 മരണം; 30 പേര്‍ക്ക് പരിക്ക്

ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു തലസ്ഥാനത്തു തടിച്ചു കൂടിയ ആയിരക്കണക്കിനു പ്രതിഷേധക്കാരും ഭരണകക്ഷിയായ ആവാമി ലീഗ്- ഛത്രലീഗ്- ജൂബോ ലീഗ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്നു ധാക്ക ട്രിബ്യൂണല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി ഹസീന രാജിവയ്ക്കുകയും വിചാരണ നേരിടുകയും ചെയ്യണമെന്നും അതുവരെ രാജ്യവ്യാപകമായി ആസൂത്രിത നിയമ ലംഘനം തുടരുമെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page