കടന്നല്‍ കുത്തേറ്റ് വൃദ്ധ മരിച്ചു

തിരുവനന്തപുരം: കടന്നല്‍കുത്തേറ്റു വൃദ്ധ മരിച്ചു. കോവളം പടിഞ്ഞാറേ പൂങ്കുളം വിജയ നിവാസിലെ പരേതനായ പരമേശ്വരന്‍ ആശാരിയുടെ ഭാര്യ ടി. ശ്യാമള (74)യാണ് മരിച്ചത്.
കടന്നല്‍കുത്തേറ്റ് അവശനിലയിലായ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page