കാസർകോട് : കീഴൂരിൽ ക്ഷേത്രംമേൽശാന്തിഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.ചന്ദ്രഗിരി കിഴൂർ ശ്രീധർമ്മശാസ്താക്ഷേത്രം മേൽശാന്തി ശ്രീ നിലയത്തിൽ സി.എച്ച് ജയപ്രസാദ്(60) ആണ് മരിച്ചത്.ഇന്നലെ രാത്രി ക്ഷേത്ര പരിസരത്തുള്ള വീട്ടിൽ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ചന്ദ്രഗിരി ക്ഷേത്ര മുൻ മേൽശാന്തിയുമായ സി.എച്ച് വാസുദേവ അഡിഗയുടെയും പരേതയായ കല്യാണിയമ്മയുടെ മകനാണ്.ഭാര്യ ഹേമലത, അനുപ്രിയ (എൻ ജി ഒ കമ്പനി ( ചെന്നൈ) , അഭിനയ (വിദ്യാർത്ഥി ബാംഗ്ലൂർ) എന്നിവരാണ് മക്കൾ