ഉണക്കാനിട്ട അടയ്‌ക്ക മോഷ്‌ടിച്ച കേസ്‌; ഒരാള്‍ അറസ്റ്റില്‍

0
39


മഞ്ചേശ്വരം: വീട്ടുമുറ്റത്ത്‌ ഉണക്കാനിട്ട 30 കിലോ അടയ്‌ക്ക മോഷ്‌ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചേശ്വരം, ബള്ളൂരിലെ ആല്‍ഫി (36)യെ ആണ്‌ മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. ഈ മാസം 12ന്‌ ഉച്ചയ്‌ക്ക്‌ കാര്‍ത്തിക്‌, വിട്ട്‌ല എന്നിവരുടെ വീട്ടുമുറ്റങ്ങളില്‍ ഉണക്കാനിട്ട അടയ്‌ക്ക മോഷ്‌ടിച്ചുവെന്നാണ്‌ കേസ്‌.

NO COMMENTS

LEAVE A REPLY