യുവാവ്‌ തൂങ്ങി മരിച്ചു

0
15

ബദിയഡുക്ക: പെര്‍ഡാലയിലെ ചന്ദ്രശേഖര -സാവിത്രി ദമ്പതികളുടെ മകന്‍ രാജേഷി(43)നെ വീട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഭാര്യ: ഉഷ. മക്കള്‍: അജിത്ത്‌, അശ്വിനി. മരുമകന്‍: മനോജ്‌. സഹോദരങ്ങള്‍: ബാലകൃഷ്‌ണ, പ്രശാന്ത്‌, സന്ധ്യ.

NO COMMENTS

LEAVE A REPLY