കെ.എം.ഷാജിക്ക്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ നോട്ടീസ്‌

0
12


കണ്ണൂര്‍: അഴീക്കോട്‌ സ്‌കൂളില്‍ പ്ലസ്‌ടു അനുവദിക്കുന്നതിന്‌ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അഴീക്കോട്‌ എം.എല്‍.എ കെ.എം.ഷാജി ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ക്ക്‌ എന്‍ ഫോഴ്‌സ്‌ നോട്ടീസ്‌ അയച്ചു.

NO COMMENTS

LEAVE A REPLY