കൈക്കമ്പയില്‍ മെഡിക്കല്‍ ഷോപ്പില്‍ മോഷണം

0
17

ഉപ്പള: മെഡിക്കല്‍ ഷോപ്പില്‍ മോഷണം നടന്നുവെന്ന പരാതിയില്‍ പൊലീസ്‌ അന്വേഷണം തുടങ്ങി.
കൈക്കമ്പയിലെ മെഡിക്കലിന്റെ ഷട്ടറിന്റെ ഒരു ഭാഗത്തെ പൂട്ട്‌ തകര്‍ത്ത്‌ തള്ളിയാണ്‌ മോഷ്‌ടാവ്‌ അകത്ത്‌ കടന്നതെന്ന്‌ സംശയിക്കുന്നു. പൊ ലീസ്‌ അന്വേഷണമാരംഭിച്ചു.

NO COMMENTS

LEAVE A REPLY