പിടികൂടിയത് 86 സിം കാര്‍ഡുകള്‍; വിദേശ സൈബര്‍ കുറ്റവാളികള്‍ക്ക് തട്ടിപ്പിനായി സിംകാര്‍ഡുകള്‍ എത്തിച്ചു നല്‍കുന്ന രണ്ടു പേര്‍ അറസ്റ്റില്‍
സൈബര്‍ തട്ടിപ്പുകാരെ പിടികൂടാന്‍ പൊലിസ് നടത്തിയ പരിശോധനയില്‍, വിദേശ സൈബര്‍ കുറ്റവാളികള്‍ക്കായി സിം കാര്‍ഡുകള്‍ ശേഖരിക്കുന്ന രണ്ട് യുവാക്കളെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി സ്വദേശികളായ ഷമദ് മുഹമ്മദ് സമര്‍