കേശവതീരം ആയുർവ്വേദ ഗ്രാമം സ്ഥാപകൻ പുറച്ചേരി വെദിരമന ഇല്ലത്ത് വിഷ്ണു നമ്പൂതിരി അന്തരിച്ചു Sunday, 22 June 2025, 6:29
കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു, മാരാരിക്കുളം മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനായി Thursday, 19 June 2025, 6:32
നടി കാവ്യ മാധവന്റെ പിതാവ് നീലേശ്വരം പള്ളിക്കര സ്വദേശി പി മാധവൻ ചെന്നൈയിൽ അന്തരിച്ചു, സംസ്കാരം കൊച്ചിയിൽ Tuesday, 17 June 2025, 6:37
പഴയകാല ദഫ് കലാകാരനും പരിശീലകനുമായ ആലൂരിലെ ടി.എ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു Sunday, 15 June 2025, 10:55
അസുഖം മൂലം ചികില്‍സിയിലായിരുന്ന ഫിഷറീസ് ഡപ്യൂട്ടി ഡയരക്ടര്‍ മരിച്ചു; കയ്യൂര്‍ പാലോത്ത് സ്വദേശി പി.വി.സതീശന് ആണ് മരിച്ചത് Tuesday, 10 June 2025, 10:20
തമിഴ് നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു, മലയാള സിനിമയിലും അഭിനയിച്ചു Thursday, 29 May 2025, 12:11
ബാഫഖി തങ്ങൾ മെമ്മോറിയൽ ട്രസ്റ്റ് ചെയർ മാനും ജിദ്ദ കെഎംസിസി സി പ്രഥമ ചെയർമാനുമായ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി Sunday, 25 May 2025, 5:58
പയ്യന്നൂരിലെ മുതിര്‍ന്ന സി.പി.എം നേതാവ് കെ രാഘവന് അന്തരിച്ചു; സംസ്കാരം നാളെ Wednesday, 23 April 2025, 12:48