ഡിസ്കൗണ്ട് നിരക്കിൽ വിവിധ കമ്പനികളുടെ ഷെയർ തരാം; വാഗ്ദാനത്തിൽ വീണ കടന്നപ്പള്ളി സ്വദേശിക്ക് നഷ്ടമായത് 17 ലക്ഷം രൂപ; തട്ടിപ്പിന് പിന്നിൽ കാസർകോട് സ്വദേശി അബ്ദുൽ സമദാനി; കെണിയിൽ കുടുങ്ങിയത് സംസ്ഥാനത്തെ നിരവധി പേർ Saturday, 23 November 2024, 20:58
മകള്‍ സെക്സ് റാക്കറ്റില്‍ കുടുങ്ങി; പണമയച്ചാല്‍ രക്ഷപ്പെടുത്താമെന്ന് വ്യാജ പൊലീസ്; ഫോണിലൂടെ വിളിവന്നതോടെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു Friday, 4 October 2024, 10:10
‘അത് ഒർജിനലല്ല കേട്ടോ’; പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ 155 വ്യാജന്മാർ, ജാഗ്രത വേണമെന്ന് പൊലീസ് Friday, 27 September 2024, 6:07
ഓണ്‍ലൈന്‍ തട്ടിപ്പ്: കോടീശ്വരനായി മാറിയ തട്ടിപ്പുവീരന് ഒടുവില്‍ കൈവിലങ്ങ് വീണു, അറസ്റ്റിലായ ആള്‍ക്കെതിരെ 267 കേസുകള്‍, അക്കൗണ്ടില്‍ 14 ലക്ഷം മാത്രം, ഏഴേ മുക്കാല്‍ കോടി ഒഴുകിയത് എവിടേക്ക്? Monday, 9 September 2024, 14:42
ഓൺലൈൻ തട്ടിപ്പ്; വാട്സ്ആപ്പ് വഴി ഓൺലൈൻ ട്രേഡിങ്ങ് ആണെന്ന് പറഞ്ഞു കാസർകോട് സ്വദേശിനിയുടെ 41 ലക്ഷം തട്ടിയ ആളെ സൈബർ പൊലീസ് പിടികൂടി Thursday, 5 September 2024, 6:19
ഓണ്‍ലൈന്‍ വ്യാപാരം; 33 ലക്ഷം തട്ടിയ കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ ഉഡുപ്പിയില്‍ പിടിയില്‍ Friday, 23 August 2024, 10:53
ഓണ്‍ലൈന്‍ തട്ടിപ്പ്: പരാതികള്‍ കുന്നുകൂടുന്നു, കുമ്പളയിലെ യുവാവിന്റെ 1.30 ലക്ഷം തട്ടി Friday, 9 August 2024, 10:47
ഓണ്‍ലൈന്‍ തട്ടിപ്പ്; ഇന്‍ഷൂറന്‍സ് ഉദ്യോഗസ്ഥന്റെ 12,75,000 രൂപ പ്രൊഫസറും യുവതിയും ചേര്‍ന്നു തട്ടിയെടുത്തു Friday, 2 August 2024, 11:17
യുവതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്: കെണിയില്‍ വീണ പാലാവയല് സ്വദേശിക്ക് നഷ്ടമായത് 19 ലക്ഷം Thursday, 13 June 2024, 11:02
പണം കിട്ടാൻ ലൈക്ക് അടിച്ചാല്‍ പണി കിട്ടും; ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ലൈക്കും, ഫോളോയും ചെയ്യൽ ജോലി; ഗുജറാത്തുകാരന് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് 12 ലക്ഷം രൂപ; ഓൺലൈൻ തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കുന്നതെങ്ങനെ?. Thursday, 10 August 2023, 14:11