പള്ളിക്കര പഞ്ചായത്തിലെ രണ്ടാംവാര്‍ഡ് ലീഗ് അംഗം അയോഗ്യനായി; ചുമതല മൂന്നാം വാര്‍ഡ് ഐഎന്‍എല്‍ അംഗത്തിന്
കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് സൊസൈറ്റിയില്‍ നടന്ന തട്ടിപ്പ് കേസില്‍ പ്രതിയായ പള്ളിക്കര പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പറും മുസ്ലിം ലീഗ് നേതാവുമായ അഹമ്മദ് ബഷീര്‍ അയോഗ്യനാക്കി. തുടര്‍ച്ചയായി മൂന്നുയോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയോ കാരണം പഞ്ചായത്ത് ബോര്‍ഡിനെ