Tag: Kudumbashree Hotel

കുടുംബശ്രീ ഹോട്ടലില്‍ കള്ളന്‍ കയറി; വായ്പ തിരിച്ചടക്കാന്‍ സൂക്ഷിച്ച പണവുമായി സ്ഥലം വിട്ടു

  കണ്ണൂര്‍: പയ്യന്നൂര്‍ ഗേള്‍സ് സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് കുടുംബശ്രീ നടത്തുന്ന കോഫി ഷോപ്പില്‍ കള്ളന്‍ കയറി. വായ്പാഗഡു അടയ്ക്കാനായി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 8000 രൂപയുമായി കള്ളന്‍ സ്ഥലംവിട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പയ്യന്നൂര്‍

You cannot copy content of this page