ഞെട്ടിക്കാൻ സുമാദത്തൻ എന്ന കഥാപാത്രവുമായി നടൻ ജഗദീഷ് വരുന്നു; കിഷ്കിണ്ഡാ കാണ്ഡം എന്ന സിനിമയിലെ ന്യൂ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
അത്യന്തം ദുരൂഹതയുമായി ജഗദീഷ് വീണ്ടും. സമീപകാലത്ത് ജഗദീഷിൻ്റെ കഥാപാത്രങ്ങൾ ഏറെ വൈറലാണ്. രണ്ടു ഘട്ടങ്ങളിലൂടെയാണ് ജഗദീഷിൻ്റെ അഭിനയ ജീവിതം. ചെറിയ വേഷങ്ങളിൽ നിന്ന് നായകസ്ഥാനത്ത് അതിനിടയിലും വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലും തിളങ്ങി.