Tag: Kashmir

കാശ്മീരിലെ ദോഡ ജില്ലയിൽ ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രം കശ്മീർ പൊലീസ് പുറത്തുവിട്ടു, വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം

  കാശ്മീരിലെ ദോഡ ജില്ലയിൽ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരുടെ രേഖാചിത്രം കശ്മീർ പൊലീസ് പുറത്തുവിട്ടു. ഭീകരരേക്കുറിച്ചുളള വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. വിവരം കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും പൊലീസ്

You cannot copy content of this page