കളനാട്ട് പിടിയിലായത് അന്തര്‍ സംസ്ഥാന ചൂതാട്ട സംഘം; വാടകവീട് വളഞ്ഞത് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തില്‍ അതീവ രഹസ്യമായി, 30 പേര് പിടിയിലായി, 7,76,550 രൂപ പിടിച്ചെടുത്തു Tuesday, 17 December 2024, 10:42