ഓപ്പറേഷൻ ഡി ഹണ്ട്; കാസർകോട് എത്തിയ കാച്ചെഗുഡാ ട്രെയിനിന്റെ ജനറൽ കോച്ചിൽ നിന്നും 1.3 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി Saturday, 26 April 2025, 22:15
കോളേജ് ഹോസ്റ്റലിൽ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി; സംസ്ഥാനത്തെ ഞെട്ടിക്കുന്ന സംഭവം കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ഹോസ്റ്റലില്‍, മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ Friday, 14 March 2025, 8:12
ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 119 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശിയടക്കം നാലുപേര്‍ മംഗളൂരുവില്‍ പിടിയിലായി Wednesday, 19 February 2025, 11:53
ബല്ലംപാടിയില് വീട്ടില്‍ സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവ് പിടികൂടി; മധ്യവയസ്കന് അറസ്റ്റില്‍ Saturday, 8 February 2025, 10:47
വൊര്‍ക്കാടിയില്‍ കഞ്ചാവ് വേട്ട; ഓട്ടോയില്‍ കടത്തിയ 1.16 കിലോ കഞ്ചാവുമായി 3 പേര് അറസ്റ്റില്‍ Wednesday, 15 January 2025, 10:30
കുണിയയിൽ വൻ കഞ്ചാവ് വേട്ട: കാറിൽ കടത്തിയ 30 കിലോ കഞ്ചാവ് പിടികൂടി, ഒരാൾ പിടിയിൽ, രണ്ടു പേർ രക്ഷപ്പെട്ടു Wednesday, 8 January 2025, 20:12
തളങ്കരയില്‍ പൊലീസ് റെയ്ഡ്; കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 4 കിലോ കഞ്ചാവു പിടികൂടി, ചട്ടഞ്ചാല്‍ സ്വദേശി അറസ്റ്റില്‍ Wednesday, 25 December 2024, 10:08
നെടുമ്പാശേരിയില്‍ 4.25 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍ Monday, 16 December 2024, 17:03
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്നരക്കോടി രൂപയുടെ കഞ്ചാവ് പിടിച്ചു; മലപ്പുറം സ്വദേശി ഉസ്മാൻ കസ്റ്റഡിയിൽ Tuesday, 10 December 2024, 6:30
വാഹന പരിശോധനക്കിടെ കാര്‍ തടഞ്ഞു നിര്‍ത്തി; ഡ്രൈവറുടെ പരുങ്ങലില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വാഹനം തുറന്നു പരിശോധിച്ചു; രഹസ്യഅറ തുറന്നപ്പോള്‍ അധികൃതര്‍ ഞെട്ടി, പിന്നാലെ അറസ്റ്റ് Wednesday, 27 November 2024, 14:04
ബാല്‍ക്കണിയിലെ പൂച്ചട്ടികളില്‍ വളരുന്ന വിവിധ ചെടികളുടെ വീഡിയോ ഫേസ് ബുക്കില്‍ പോസ്റ്റുചെയ്തു; വിഡിയോ കണ്ട ഫോളോവേഴ്സ് വിളിച്ചത് പൊലീസിനെ; അധികൃതരെത്തിയപ്പോള്‍ കണ്ടത് Sunday, 10 November 2024, 11:46
വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; വീട്ടില്‍ നിന്ന് കണ്ടെടുത്തത് 8 കിലോ കഞ്ചാവ്; ദമ്പതികള്‍ അറസ്റ്റില്‍ Monday, 4 November 2024, 10:11
വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; 2 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി; വീട്ടമ്മയടക്കം രണ്ടുപേര്‍ അറസ്റ്റില്‍ Friday, 1 November 2024, 10:14
മാസംതോറും വാടക വീടുകളിൽ മാറി മാറി താമസിക്കും, ബെഡ്റൂമിലെ കട്ടിലിനടിയിൽ കണ്ടെത്തിയത് 20 കിലോ കഞ്ചാവ്, എക്സൈസ് എത്തിയപ്പോൾ ഭർത്താവ് ഇറങ്ങി ഓടി, ഭാര്യ അറസ്റ്റിൽ Thursday, 24 October 2024, 7:27
ഉപ്പളയിലെ മയക്കുമരുന്നു വേട്ട: കോടികള്‍ ഇറക്കിയ വമ്പന്‍ സ്രാവുകളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം; കുറ്റക്കാരുടെ അക്കൗണ്ടും സ്വത്തുവകകളും കണ്ടുകെട്ടുമെന്ന് ജില്ലാ പൊലീസ് മേധാവി Saturday, 21 September 2024, 12:50
കഞ്ചാവ് ബീഡി വലിച്ച് കുടുങ്ങി; ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയില്‍ 824 ഗ്രാം കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റില്‍ Friday, 20 September 2024, 9:48