Tag: eeswarmalpe

മുറവിളിക്കു മുന്നില്‍ അധികൃതര്‍ കണ്ണു തുറന്നു; കീഴൂര്‍ ഹാര്‍ബറില്‍ കാണാതായ റിയാസിനെ കണ്ടെത്താന്‍ നേവി ടീം തെരച്ചില്‍ തുടങ്ങി

  കാസര്‍കോട്: മേല്‍പ്പറമ്പ്, കീഴൂര്‍ മത്സ്യബന്ധന ഹാര്‍ബറില്‍ കാണാതായ പ്രവാസി യുവാവിനെ കണ്ടെത്താന്‍ നേവി ടീം തെരച്ചില്‍ തുടങ്ങി. ചെമ്മനാട് കല്ലുവളപ്പില്‍ സ്വദേശിയായ മുഹമ്മദ് റിയാസിനെ ശനിയാഴ്ചയാണ് കടലില്‍ കാണാതായത്. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടയില്‍

You cannot copy content of this page