പച്ചക്കറി മാർക്കറ്റിൽ സാധനം വാങ്ങാൻ വന്ന ഡിസിസി ജനറൽ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു
കോട്ടയം: ഡിസിസി ജനറൽ സെക്രട്ടറി ജോ ബോയ് ജോർജ് (45) കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം നഗരത്തിലെ മാർക്കറ്റിൽ പച്ചക്കറി വാങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറവിലങ്ങാട് സ്വദേശിയായ ജോബോയ്