Tag: chadragiri bridge

നേത്രാവതി പാലം മാതൃകയില്‍ ചന്ദ്രഗിരി-മൊഗ്രാല്‍ പാലങ്ങള്‍ക്ക് ഉയര്‍ന്ന കൈവരികള്‍ സ്ഥാപിക്കണം

  കാസര്‍കോട്: ചന്ദ്രഗിരി, കുമ്പള, മൊഗ്രാല്‍ പാലങ്ങളില്‍ നേത്രാവതി പാലത്തിന്റെ മാതൃകയില്‍ കൈവരികള്‍ സ്ഥാപിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഉയരത്തില്‍ കൈവരികളില്ലാത്തതും, വെളിച്ചമില്ലാത്തതും ആണ് ഈ പാലങ്ങളെ ആത്മഹത്യാ മുനമ്പാക്കിയിട്ടുള്ളത്. നേത്രാവതി പാലത്തില്‍ ഉയര്‍ന്ന കൈവരികള്‍

You cannot copy content of this page