തൈക്കടപ്പുറത്ത് യന്ത്രതകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബോട്ട് കരയില്‍ ഇടിച്ചു കയറി
കാസര്‍കോട്: തൈക്കടപ്പുറത്ത് മീന്‍പിടിക്കുന്നതിനിടെ യന്ത്രത്തകരാറിനെ തുടര്‍ന്നു നിയന്ത്രണം വിട്ട ബോട്ട് കരയിലേക്ക് ഇടിച്ചുകയറി തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന 4 തൊഴിലാളികളും അല്‍ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തൈക്കടപ്പുറം പുറത്തേക്കൈയിലെ ഉമേശന്റെ ഉടമസ്ഥതയിലുള്ള