ഭര്‍തൃമാതാവിനെ കുത്തിക്കൊന്ന മരുമകള്‍ക്ക് വധശിക്ഷ; കുത്തിയത് 95 തവണ
ഭോപ്പാല്‍: ഭര്‍തൃമാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മരുമകള്‍ക്ക് വധശിക്ഷ. മധ്യപ്രദേശിലെ രേവജില്ലയിലെ സരോജ് കോളി (50)യെ കുത്തിക്കൊന്ന കേസിലെ പ്രതിയായ കാഞ്ച(24)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. സരോജ്കോളിയുടെ മകന്‍ വാല്‍മിക്