കത്ത് എഴുതിവച്ച ശേഷം ജീവനക്കാരി ബാങ്കിനകത്ത് തൂങ്ങി മരിച്ചു
പരിയാരം(കണ്ണൂര്‍): ബാങ്ക് ജീവനക്കാരിയെ പട്ടാപ്പകല്‍ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുന്നരു സ്വദേശി കടവത്ത് വളപ്പില്‍ സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയിലെ ജീവനക്കാരിയായിരുന്നു. തിങ്കളാഴ്ച രാവിലെ