Tag: aluva

പ്രേമം പാലത്തില്‍ ഇനി ‘പ്രേമം’ നടക്കില്ല; ആലുവ അക്വഡേറ്റ് പാലം അടച്ചു പൂട്ടി

  പ്രേമം എന്ന സിനിമയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ആലുവ അക്വഡേറ്റ് പാലം അടച്ചു പൂട്ടി. പാലത്തില്‍ കമിതാക്കളുടെയും, സാമൂഹികവിരുദ്ധരുടെയും, ലഹരി മാഫിയയുടെയും ശല്യം കൂടിയതിനെ തുടര്‍ന്നാണ് പാലം അടച്ചതെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.

ആലുവയില്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്നു 3 പെണ്‍കുട്ടികളെ കാണാതായി

കൊച്ചി: ആലുവ, തോട്ടയ്ക്കാട്ടുകരയിലെ ‘മാതൃശക്തി’ എന്ന സംരക്ഷണ കേന്ദ്രത്തില്‍ നിന്നു മൂന്നു പെണ്‍കുട്ടികളെ കാണാതായി. 18,16,15 വയസ്സുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഇവര്‍ സംരക്ഷണ കേന്ദ്രത്തിന്റെ ഗേറ്റ് തുറന്ന് പുറത്തേയ്ക്കു പോയതെന്നു കരുതുന്നു.

അഞ്ചുവയസുകാരി ഇനി ഓര്‍മ്മ, വിങ്ങിപ്പൊട്ടി ആലുവ, കണ്ണീരോടെ യാത്രാമൊഴിയേകി നാട്

കൊച്ചി: ആലുവയില്‍ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിക്കു നാടിന്റെ അന്ത്യാജ്ഞലി. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുട്ടി ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന തായ്ക്കാട്ടുകര എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം വിലാപയാത്രയായാണ് ശ്മശാനത്തില്‍ മൃതദേഹം

You cannot copy content of this page