എ.കെ.ജി സെന്റര്‍ ആക്രമണം; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; പിടിയിലായത് കെ. സുധാകരന്റെ അടുത്ത അനുയായിയെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്റര്‍ ആക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. സുഹൈല്‍ ഷാജഹാന്‍ ആണ് ന്യൂദെല്‍ഹി വിമാനത്താവളത്തില്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.കെ.പി.സി.സി