സിനിമയിൽ അഭിനയിക്കാൻ അവസര വാഗ്ദാനം, റിസോർട്ടിൽ ജോലി ചെയ്തിരുന്ന യുവതിയെ നടൻ ബാബുരാജ് പീഡിപ്പിച്ചെന്നു പരാതി
ഇടുക്കി: നടൻ ബാബുരാജിനെതിരെ വീണ്ടും പീഡന പരാതി. പീഡിപ്പിച്ചെന്ന യുവതിയുടെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് അടിമാലി പൊലീസ്. ഡിഐജിയ്ക്ക് ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി