ഓണത്തിന് 10 കിലോ വീതം അരി നല്‍കും: മന്ത്രി ജി.ആര്‍ അനില്‍കുമാര്‍
കാസര്‍കോട്: ഓണാഘോഷത്തിന് റേഷന്‍ കടകളിലൂടെ 10 കിലോ വീതം അരി നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കാഞ്ഞങ്ങാട്, പുതുക്കൈ ചേടി റോഡില്‍ സപ്ലൈകോ മാവേലി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓണത്തിന് അരി