ആയുർവേദ കടയിൽ കയറി സ്ത്രീയുടെ മാല പൊട്ടിച്ച് ഓടിയ കേസ് പ്രതി പിടിയിൽ
കാസർകോട്: പടുപ്പ് കാഞ്ഞിരത്തുങ്കാലിൽ ആയുര്‍വേദ മരുന്നു കടയില്‍ കയറി ഉടമയായ സ്‌ത്രീയുടെ കഴുത്തില്‍ നിന്നു മൂന്നു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
Read More