
തലപ്പാടി: വിവാഹത്തിനു വിസമ്മതിച്ച കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കാമുക ന് ജീവനൊടുക്കി. ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പുതുഗ്രാമ, സുജീറുവില് ആണ് ദാരുണമായ സംഭവം നടന്നത്. മെക്കാനിക്കും കാഞ്ചിലക്കോടി സ്വദേശിയുമായ സുധീര്‍ (30) ആണ് ജീവനൊടുക്കിയത്.തിങ്കളാഴ്ചയാണ് സംഭവം. ദിവ്യ എന്ന ദീക്ഷിത (26)യാണ് വധശ്രമത്തിനു ഇരയായത്. സംഭവത്തെ കുറിച്ച് പൊലീസ് നല്കുന്ന വിവരം ഇങ്ങനെ: ‘മെക്കാനിക്കായ സുധീറും ദിവ്യയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ തെറ്റി. ദിവ്യ കല്യാണത്തിനു തയ്യാറായില്ല.സുധീര്‍ ആണെങ്കില്‍ ദിവ്യയെ കല്യാണം …
മംഗളരു: എഞ്ചിനീയറിങ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. സൂറത്ത്കലിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ വിദ്യാർഥിയും കൃഷ്ണപുര ഹിൽസൈഡ് താമസക്കാരനുമായ അസ്ഗർ അലിയുടെ മകൻ അഫ്താബ് (18) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. 12 മണിയോടെ അഫ്താബ് വീട്ടിൽ കുളിക്കാൻ പോകുന്നതിനിടെ ഹൃദയാഘാതം മൂലം പെട്ടെന്ന് കുഴഞ്ഞുവീണു എന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറായ അലി ഉച്ചവരെ മകനോടൊപ്പം വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ജോലിക്ക് പോയതിനു ശേഷമാണ് സംഭവം. 3 സഹോദരിമാരും വിവാഹിതരാണ്. കോവിഡ് ബാധിച്ച് അഫ്താബിന്റെ മാതാവ് …
Read more “കുളിക്കാൻ പോകുന്നതിനിടെ അസ്വസ്ഥത; എൻജിനീയറിങ് വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു”
കാസർകോട്: മാസങ്ങൾക്ക് മുമ്പ് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാർട്ടേഴ്സിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ 2000 രൂപ നിരോധിത നോട്ടുകൾ പിടികൂടിയ കേസിലെ പ്രതിയുടെ സാമ്പത്തിക സഹായത്തോടെ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഒരു
കാസർകോട്: ജർമ്മൻ വിസ വാഗ്ദാനം ചെയ്ത് ലക്ഷ കണക്കിനു രൂപ തട്ടിയ കേസിൽ അറസ്റ്റിലായ തൃശൂർ, അഷ്ടമിച്ചിറ ,വടക്കുംഭാഗത്തെ പി.ബി. ഗൗതം കൃഷ്ണ ( 30)യ്ക്കെതിരെ ഹൊസ്ദുർഗ്ഗ് പൊലീസിൽ മാത്രം ലഭിച്ചത് 28 പരാതികൾ
കാസർകോട്: ഹരിത കേരള മിഷന് സംസ്ഥാന തല പച്ചതുരുത്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കാസർകോട് ജില്ലയ്ക്ക് അഭിമാന നേട്ടം. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയപ്പോൾ, മൂന്നാംസ്ഥാനത്ത് അജാനൂർ
തിരുവനന്തപുരം: വഴിവക്കിലെ മാലിന്യങ്ങള്‍ വാരിക്കളയുക മാത്രമല്ല നരേന്ദ്രമോദി പറഞ്ഞ സ്വച്ഛ്ഭാരതെന്നു ബി.ജെ.പി.ദേശീയ നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ മാലിന്യങ്ങളായ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവയെ കൂടി തുടച്ചു മാറ്റുക എന്ന് അതിന്
കാസർകോട്: മാസങ്ങൾക്ക് മുമ്പ് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാർട്ടേഴ്സിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ 2000 രൂപ നിരോധിത നോട്ടുകൾ പിടികൂടിയ കേസിലെ പ്രതിയുടെ സാമ്പത്തിക സഹായത്തോടെ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഒരു
തിരുവനന്തപുരം: വഴിവക്കിലെ മാലിന്യങ്ങള്‍ വാരിക്കളയുക മാത്രമല്ല നരേന്ദ്രമോദി പറഞ്ഞ സ്വച്ഛ്ഭാരതെന്നു ബി.ജെ.പി.ദേശീയ നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ മാലിന്യങ്ങളായ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവയെ കൂടി തുടച്ചു മാറ്റുക എന്ന് അതിന്
റായ്ബറേലി: ഉത്തര്‍ പ്രദേശില്‍ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബറേലി, ഷാജഹാന്‍പൂരിലെ ബഹ്ദുല്നദി തീരത്ത് മണ്ണിനടിയില്‍ നിന്നു കുഞ്ഞിന്റെ കരച്ചില് കേട്ട ആട്ടിടയന് കുഞ്ഞിന്റെ രക്ഷകനായി.നദിക്കരയില്‍ വളര്‍ത്തുമൃഗങ്ങളെ മേയ്ക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. കരച്ചില്
റഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിന്റെ പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് പത്ത് കിലോമീറ്റര്‍
കോതണ്ട രാമയ്യ സംവിധാനം ചെയ്ത ‘ഈരമണ റോജാവേ’ എന്ന 1991 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് മോഹിനി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി 60 ലധികം ദക്ഷിണേന്ത്യന്‍
ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി ഗിരീഷ് വാക്കാല്‍ നിരീക്ഷിച്ചതോ, അതല്ല അംഗീകൃത നിയമം അനുശാസിക്കുന്നത് പ്രകാരം നടപടിക്രമങ്ങള്‍ പാലിച്ച് വിധിയെഴുതി കോടതി സമക്ഷം വായിച്ചതോ?കോടതി പറഞ്ഞത്: നമ്മുടെ കുട്ടികള്‍ പ്രണയം പഠിക്കട്ടെ.
You cannot copy content of this page