ആറു വയസുകാരി അസുഖംമൂലംമരിച്ചു

0
55


തായന്നൂര്‍: ചികിത്സ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ തിരിച്ചുവരുന്നതിനിടയില്‍ അസുഖം മൂര്‍ച്ഛിച്ച്‌ കുട്ടി മരണപ്പെട്ടു.
തായന്നൂര്‍ കൂളിമടയിലെ സുധീഷ്‌-നിഷ ദമ്പതികളുടെ ഏകമകള്‍ നിയയാണ്‌ (6) മരണപ്പെട്ടത്‌. ഒരു വര്‍ഷത്തോളമായി അര്‍ബുദം ബാധിച്ച്‌ ചികിത്സയിലാണ്‌ നിയ. നിയക്ക്‌ വേണ്ടി നാട്ടുകാര്‍ ചികിത്സാകമ്മറ്റി രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

NO COMMENTS

LEAVE A REPLY