കുമ്പള: കുമ്പള റയില്‍വെ സ്‌റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അനാശാസ്യ കേന്ദ്രം സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.മൂന്നു നില കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ദുര്‍ന്നടപ്പു കേന്ദ്രത്തിലുണ്ടായിരുന്ന നാലു യുവതികളെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു.
ബഹളം കേട്ടു അനാശാസ്യ കേന്ദ്രത്തിനടുത്തു താമസിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങി വിവരം ആരായാന്‍ ശ്രമിച്ചതു ഡി. വൈ.എഫ്.ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു.