വീടുകയറി: ഭീഷണി; കേസ്‌

0
196


പരപ്പ: ഭര്‍ത്താവിനോടുള്ള വിരോധത്തിന്റെ പേരില്‍ ഭാര്യയെ വീടുകയറി ഭീഷണിപ്പെടുത്തിയതായി പരാതി. പരപ്പ, പുലിയം കുളത്തെ എം നൗഷാദിന്റെ ഭാര്യ ഇ കെ റുക്‌സാനയുടെ പരാതിയില്‍ പടന്നയിലെ മുസമ്മില്‍, നോര്‍ത്ത്‌ തൃക്കരിപ്പൂരിലെ റഷീദ്‌ എന്നിവര്‍ക്കെതിരെ വെള്ളരിക്കുണ്ട്‌ പൊലീസ്‌ കേസെടുത്തു. കഴിഞ്ഞ ദിവ സം രാത്രിയിലാണ്‌ സംഭവം.

NO COMMENTS

LEAVE A REPLY