മലിനജലം :ചോദ്യം ചെയ്‌തതിനു മര്‍ദ്ദനം

0
29


കുമ്പള: ഷോപ്പിംഗ്‌ കോംപ്ലക്‌സിലെ മലിന ജലം അതിനടുത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കു പൈപ്പ്‌ വഴി ഒഴുക്കിവിട്ടുകൊണ്ടിരിക്കെത്തന്നെ കോംപ്ലക്‌സിനോടു ചേര്‍ന്നു നിര്‍മ്മിക്കുന്ന മറ്റൊരു ഷോ പ്പിംഗ്‌ കോംപ്ലക്‌സിന്റെ മലിനജല പൈപ്പുകൂടി അതേ സ്ഥലത്തുസ്ഥാപിച്ചതു ചോദ്യം ചെയ്‌ത സ്ഥലമുടമയെയും മകനെയും ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ സംഘം മര്‍ദ്ദിച്ചതായി പരാതി.മര്‍ദ്ദനമേറ്റ കുഞ്ചത്തൂര്‍ ഉദ്യാവറിലെ അബ്‌ദുള്‍ റഷീദ്‌, മുഹമ്മദ്‌ റായിസ്‌ എന്നിവരെ കുമ്പള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോംപ്ലക്‌സ്‌ ഉടമകളായ സാരിഖ്‌, സാരിഫ്‌, മറ്റുനാലുപേര്‍ എന്നിവര്‍ ചേര്‍ന്നാ ണ്‌ അക്രമിച്ചതെന്നു പരാതിപ്പെട്ടു.

NO COMMENTS

LEAVE A REPLY