ശബരിമലദര്‍ശനം: നിയന്ത്രണങ്ങള്‍ ഇല്ല: ദേവസ്വം ബോര്‍ഡ്‌

0
23


പത്തനംതിട്ട: മണ്ഡല കാലത്ത്‌ ശബരിമല ദര്‍ശനത്തിന്‌ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുമെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ അറിയിച്ചു. രണ്ടു ഡോസ്‌ വാക്‌സിന്‍ എടുത്തവരേയും ആര്‍ ടി പി സി ആര്‍ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റുമായെത്തുന്നവരേയും മണ്ഡലകാലത്ത്‌ മലകയറാന്‍ അനുവദിക്കും. 60 വയസ്സിനു മുകളിലും 10 വയസ്സിനു താഴെയുള്ളവര്‍ക്കുമുള്ള നിരോധനവും നീക്കുമെന്നും ദേവസ്വം ബോര്‍ഡ്‌ അധികൃതര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY