മജ്‌ബയലില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുകാര്‍ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു

0
33


മീഞ്ച: ബജ്‌ബയില്‍ കട്ടെപ്പുനിയിലെ സുഗന്ധിയുടെ വീടിന്റെ മേല്‍ക്കൂരയും മുന്‍വശത്തെ സിറ്റൗട്ടിന്റെ കോണ്‍ക്രീറ്റ്‌ സ്ലാബും തകര്‍ന്നു. ഇന്നു രാവിലെയാണ്‌ അപകടം. അപകടസമയത്തു സുഗന്ധിയും മകനും വീട്ടിനു പുറത്തായിരുന്നതിനാല്‍ രക്ഷപ്പെട്ടു. വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്‌. 35വര്‍ഷം പഴക്കമുള്ള വീടാണ്‌ അപകടത്തില്‍പ്പെട്ടത്‌.

NO COMMENTS

LEAVE A REPLY