ഓട്ടോ ഡ്രൈവര്‍ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍

0
87


കാസര്‍കോട്‌: ചൗക്കി നീര്‍ച്ചാല്‍ കുന്നിലെ ഓട്ടോഡ്രൈവര്‍ മാധവ(48)നെ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാബു -ഗിരിജ ദമ്പതികളുടെ മകനാണ്‌. സഹോദരങ്ങള്‍: മീനാക്ഷി. രാഘവ, സരോജിനി, സുശീല, സീമന്തിനി പരേതനായ കുമാര്‍.

NO COMMENTS

LEAVE A REPLY