തെങ്ങ്‌ വീണ്‌ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

0
87


ഉപ്പള: വീടിന്‌ മേല്‍ തെങ്ങുവീണ്‌ മേല്‍ക്കൂര തകര്‍ന്നു. ചുവരിന്‌ കേടുപറ്റി. ബി എം എസ്‌ പ്രവര്‍ത്തകനായ പ്രതാപ്‌ നഗറിലെ ഭാസ്‌ക്കര ആചാര്യയുടെ വീടിനാണ്‌ കേടുപറ്റിയത്‌. ഇന്നലെ രാത്രിയാണ്‌ സംഭവം. ഒച്ചകേട്ട്‌ ഇറങ്ങിയോടിയതിനാല്‍ വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇലക്‌ട്രിക്‌ ഉപകരണങ്ങള്‍ക്കും കേടു പറ്റിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY