മാലിന്യങ്ങളെ ഇനിയും പുറന്തള്ളും: കെ സുധാകരന്‍

0
45


തിരു: പാര്‍ട്ടിക്കകത്തെ മാലിന്യങ്ങളെ ഇനിയും പുറന്തള്ളുമെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരന്‍ പറഞ്ഞു. കെ പി സി സി സെക്രട്ടറി ജി രതികുമാര്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ച്‌ സി പി എമ്മില്‍ ചേര്‍ന്നതിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍പോയവര്‍ക്കൊപ്പം എത്രപ്രവര്‍ത്തകര്‍ പോയിട്ടുണ്ടെന്നു പരിശോധിക്കണം. പുറന്തള്ളുന്ന മാലിന്യങ്ങളെയൊ ക്കെ സ്വീകരിക്കുന്ന ഇടമായി സി പി എം രാഷ്‌ ട്രീയം മാറിയെന്നും അദ്ദേഹം പരിഹസിച്ചു.

NO COMMENTS

LEAVE A REPLY