60 പാക്കറ്റ്‌ പാന്‍മസാലയുമായി അറസ്റ്റില്‍

0
54


കുമ്പള: 60 പാക്കറ്റ്‌ പാന്‍മസാലയുമായി യുവാവ്‌ അറസ്റ്റില്‍. ബംബ്രാണ, ചുക്കിനടുക്കയിലെ മൊയ്‌തീന്‍ കുട്ടി (45)യെ ആണ്‌ എസ്‌ ഐ അനീഷ്‌ അറസ്റ്റു ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY