രക്ത സ്രാവം; വീട്ടമ്മ മരിച്ചു

0
74


പെര്‍ള: രക്തസ്രാവത്തെ തടര്‍ന്ന്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
സ്വര്‍ഗ്ഗ, മാലത്തടുക്കയിലെ ഐത്തപ്പ നായകിന്റെ ഭാര്യ ഗീത (53) യാണ്‌ മരിച്ചത്‌. മൂന്നു മാസത്തോളമായി തലച്ചോറിലുണ്ടായ രക്ത സ്രാവത്തെ തുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മക്കള്‍: കാവ്യശ്രീ, ശശികുമാര്‍. സഹോദരങ്ങള്‍: സാവിത്രി, ഗോപി, ഭവാനി.

NO COMMENTS

LEAVE A REPLY