ഇന്റര്‍ലോക്ക്‌ കട ഉടമ അസുഖം മൂലം മരിച്ചു

0
247


കാഞ്ഞങ്ങാട്‌: പക്ഷാഘാതത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന അജാനൂര്‍, കൊളവയലിലെ കെ പ്രകാശന്‍(48) മരിച്ചു. ഇന്റര്‍ലോക്ക്‌ കട ഉടമയാണ്‌. ഭാര്യ: പ്രസീത. മക്കള്‍: ആവണി, ആമേഗ്‌. സഹോദരങ്ങള്‍: രമേശന്‍, ഉമേശന്‍, ലത, പ്രസീത, ഉമ, സരോജിനി.

NO COMMENTS

LEAVE A REPLY