കോവിഡ്‌ നിയമ ലംഘനം 1570 പേര്‍ക്കെതിരെ കൂടി കേസ്‌ 50 പേര്‍ അറസ്റ്റില്‍

0
407


കാസര്‍കോട്‌: കോവിഡ്‌ മാനദണ്ഡ ലംഘനത്തിനെതിരെ നടപടി ശക്തമാക്കി പൊലീസ്‌.
മാസ്‌ക്‌ ധരിക്കാത്തതിന്‌ 1570 പേര്‍ക്കെതിരെ കൂടി പൊലീസ്‌ കേസെടുത്തു. കഴിഞ്ഞ 19 വരെയുള്ള ജില്ലയിലെ കണക്കാണിത്‌. ലോക്‌ഡൗണ്‍ നിര്‍ദ്ദേശ ലംഘനത്തിന്‌ 50 പേരെ അറസ്റ്റു ചെയ്‌തു.
വിവിധ സ്റ്റേഷനുകളിലായി 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. 338 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY