29 ലിറ്റര്‍ മദ്യം പിടിച്ചു

0
10


കുമ്പള: വീടിന്‌ സമീപം സൂക്ഷിച്ചിരുന്ന 29 ലിറ്റര്‍ മദ്യവും ഒമ്പത്‌ ലിറ്റര്‍ ബിയറും പിടികൂടി. കുബണൂര്‍- അടുക്ക വീരനഗറില്‍ വെച്ചാണ്‌ കുമ്പള എക്‌സൈ സ്‌ പ്രിവന്റീവ്‌ ഓഫീസര്‍ രാജീവന്‍, സിവില്‍ എക്‌ സൈസ്‌ ഓഫീസര്‍മാരായ ബാബുരാജ്‌, സുധീഷ്‌, ജിജിത്ത്‌, ശ്രീജിഷ്‌, ഡ്രൈവര്‍ സത്യന്‍ എന്നിവര്‍ ചേര്‍ന്ന്‌ മദ്യം പിടിച്ചത്‌. മുകേഷ്‌ എന്നയാള്‍ക്കെതിരെ കേസെടുത്തു.

NO COMMENTS

LEAVE A REPLY