ഭര്‍തൃമതിയെ കാണാതായി

0
440


ചെറുവത്തൂര്‍:തുന്നല്‍ പഠിക്കാനാണെന്നു പറഞ്ഞ്‌ വീട്ടില്‍ നിന്നു ഇറങ്ങിയ ഭര്‍തൃമതിയെ കാണാതായതായി പരാതി. തൃക്കരിപ്പൂര്‍, എടാട്ടുമ്മലിലെ ബാബുവിന്റെ മകള്‍ ബബിത (28)യെയാണ്‌ ഈ മാസം 16 മുതല്‍ കാണാതായത്‌.
യുവതി എഴുതിവച്ച കുറിപ്പ്‌ കണ്ടെടുത്തിട്ടുണ്ട്‌. ഞാന്‍ പാലക്കാട്ടുള്ള കിച്ചു ഏട്ടന്റെ കൂടെ പോകുന്നുവെന്നാണ്‌ കത്തിലുള്ളത്‌. ഭര്‍തൃവീട്‌ കളനാടെങ്കിലും താമസം സ്വന്തം വീട്ടിലാണ്‌.

NO COMMENTS

LEAVE A REPLY