മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച

0
112


കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌, ബസ്‌ സ്റ്റാന്റിനു സമീപത്തെ മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ കവര്‍ച്ച. റിപ്പയറിംഗിനായി നല്‍കിയതടക്കമുള്ള നിരവധി ഫോണുകളും മോഷണം പോയി. ഉടമ മാവുങ്കാലിലെ സംഗീതിന്റെ പരാതിയില്‍ പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY