വീടു തകര്‍ന്നു; കുടുംബാംഗങ്ങള്‍ അദ്‌ഭുതകരമായി രക്ഷപ്പെട്ടു

0
60


പുത്തിഗെ: ദേറഡുക്കയിലെ കൂലിത്തൊഴിലാളി ജനകറായയുടെ വീടു മഴയെ തുടര്‍ന്നു തകര്‍ന്നു.
അപകട സമയത്തു ഭാര്യയും കുട്ടികളും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും ശബ്‌ദം കേട്ട്‌ അവര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഓടും ഷീറ്റും മേഞ്ഞ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്നു. ബ്ലോക്ക്‌ പഞ്ചായത്തു മെമ്പര്‍ അനില്‍ മണിയമ്പാറ തകര്‍ന്ന വീട്‌ സന്ദര്‍ശിച്ചു.

NO COMMENTS

LEAVE A REPLY