പനി ബാലിക മരിച്ചു

0
50

കാഞ്ഞങ്ങാട്‌: പനി ബാധിച്ച ആസാം സ്വദേശിനിയായ ഒന്‍പതുകാരി മരിച്ചു. ഫാര്‍ക്കാനകിക്കു-സെല്‍വി ദമ്പതികളുടെ മകള്‍ ജസീലയാണ്‌ മരിച്ചത്‌. ജസീലയുടെ കുടുംബം ഏതാനും ദിവസം മുമ്പാണ്‌ ജോലി തേടി ഇരിയയില്‍ എത്തിയത്‌. കടുത്ത പനിയെ തുടര്‍ന്ന്‌ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. അമ്പലത്തറ പൊലീസ്‌ അസ്വാഭാവിക മരണത്തിനു കേസെടുത്തു.

NO COMMENTS

LEAVE A REPLY