അസുഖം: ഓട്ടോ ഡ്രൈവര്‍ മരിച്ചു

0
106

ഉപ്പള: അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. പച്ചിലംപാറ എസ്‌ സി കോളനിയിലെ സുബ്രഹ്മണ്യ(45)നാണ്‌ മരിച്ചത്‌. ഉപ്പള ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. പരേതരായ കൊഗ്ഗു, ഭവാനി ദമ്പതികളുടെ മകനാണ്‌. ഭാര്യ: ബിന്ദു. മക്കള്‍: അനുഷ, അര്‍ഷിത. സഹോദരന്‍: ചന്ദ്രഹാസ.

NO COMMENTS

LEAVE A REPLY