31.200 ലിറ്റര്‍ ബിയര്‍ പിടികൂടി

0
498

കുമ്പള: ഷെഡ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 31.200 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത ബിയര്‍ എക്‌സൈസ്‌ പിടികൂടി.
650 മില്ലിയുടെ 48 കുപ്പി ബിയറാണ്‌ ഹൊസബെട്ടുവിലെ ഷെഡ്ഡില്‍ നിന്നു കുമ്പള എക്‌സൈസ്‌ റെയിഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ അഖില്‍ എ പ്രിവന്റീവ്‌ ഓഫീസര്‍മാരായ രാജീവന്‍, നസ്രുദ്ദീന്‍, ഡ്രൈവര്‍ സജീത്‌ തുടങ്ങിയവര്‍ ചേര്‍ന്ന്‌ പിടികൂടിയത്‌. സംഭവത്തില്‍ ഹൊസബെട്ടുവിലെ മഞ്ചുനാഥക്കെതിരെ കേസെടുത്തു.

NO COMMENTS

LEAVE A REPLY